- adjective (വിശേഷണം)
ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ
ക്ഷീണിച്ചുവിളറിയ, ഇല്ലായ്മയുടെ ഞെരുക്കം ബാധിച്ച, ചോരവറ്റിയ, ചോരയും നീരും ഇല്ലാത്ത, രക്തംവാർന്ന
മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
വിലക്ഷണമാംവിധം മെലിഞ്ഞ, ക്ഷീണിച്ച, പരികൃശ, എല്ലും തോലുമായ, ഒട്ടിമലെിഞ്ഞ
കൃശ, കൃശം, അതികൃശ, തീരെ മെലിഞ്ഞ, തടികുറഞ്ഞ