1. hollow-hearted

    ♪ ഹോളോ-ഹാർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടമായ, ദുരുപായമുള്ള, തന്ത്രമുള്ള, നേരില്ലാത്ത, കള്ളക്കൗശലമുള്ള
    3. കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക