1. a hollow laugh

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പൊള്ളയായ ചിരി
    3. കൃത്രിമമായ ചിരി
    4. ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും പുറമെ ചിരിക്കുക
  2. hollow

    ♪ ഹോളോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒഴിഞ്ഞ, പൊള്ളയായ, ശൂന്യമായ, ഉള്ളുപൊള്ളയായ, കാലി
    3. കുഴിഞ്ഞ, ആണ്ടുപോയ, കുഴിയുള്ള, ഏഴത്തിലുള്ള, കുഴിഞ്ഞുതാണ
    4. പൊള്ളയായ, ഘനമില്ലാത്ത, നിര്‍ജ്ജീവമായ, താഴ്ന്ന, താണ
    5. അർത്ഥമില്ലാത്ത, നിരർത്ഥകമായ, വീൺ, വിടു, വിതഥ
    6. പൊള്ളയായ, ആത്മാർത്ഥതയില്ലാത്ത, മട, സാരമില്ലാത്ത, കപടമായ
    1. noun (നാമം)
    2. കുഴി, കിഴിത്ത, പോട്, വിലം, പൊത്ത്
    3. താഴ്വര, അടിവാരം, മലയടിവാരം, സാനു, ഗിരിതടം
    1. verb (ക്രിയ)
    2. കുഴിക്കുക, കുഴിച്ചെടുക്കുക, കീറുക, മാന്തുക, തുരക്കുക
  3. beat someone hollow

    ♪ ബീറ്റ് സംവൺ ഹോളോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
  4. hollow of a tree-trunk

    ♪ ഹോളോ ഓഫ് അ ട്രീ-ട്രങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വിള്ളൽ
  5. to make hollow

    ♪ ടു മേക്ക് ഹോളോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓട്ടയാക്കുക
  6. hollowed

    ♪ ഹോളോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴിഞ്ഞ, കുഴിഞ്ഞുതാണ, താണുപോയ, താഴ്ന്ന, നിമ്നമായ
  7. hollowing out

    ♪ ഹോളോവിങ് ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴിക്കൽ, മണ്ണുമാറ്റൽ, കുഴികുത്തൽ, കുഴി മാന്തൽ, അധഃഖനം
  8. make hollows in

    ♪ മെയ്ക് ഹോളോസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴിക്കുക, കുഴിയുണ്ടാക്കുക, കുഴികുത്തുക, കൊതവെട്ടുക, ചളുക്കുണ്ടാക്കുക
  9. beat hollow

    ♪ ബീറ്റ് ഹോളോ,ബീറ്റ് ഹോളോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
    3. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
    4. കൂട്ടക്കൊല നടത്തുക, നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക
    5. നിലംപരിശാക്കുക, നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക
    6. അമ്പേ പരാജയപ്പെടുത്തുക, കട പുഴക്കുക, തോല്പിച്ചു തകർക്കുക, തോല്പിക്കുക, ഒതുക്കുക
  10. hollow out

    ♪ ഹോളോ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴിച്ചെടുക്കുക, ചൂഴ്ന്നെടുക്കുക, കുഴിക്കുക, കിളയ്ക്കുക, മണ്ണുകിളച്ചുമാറ്റുക
    3. ചൂർന്നെടുക്കുക, മീണ്ടുക, ചൂന്നെടുക്കുക, പെരുവിരൽകൊണ്ടു കുത്തിയെടുക്കുക, കോരുളികൊണ്ടു തുരന്നെടുക്കുക
    4. ചാലുണ്ടാക്കുക, തോടുവെട്ടുക, തോടു കുഴിക്കുക, ചാലുകീറുക, ചാലിടുക
    5. ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
    6. മട കുഴിക്കുക, മാളമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തുരങ്കംകുഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക