- noun (നാമം)
നാടോടി, നാടുതെണ്ടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
പരിത്യക്തൻ, ഉപേക്ഷിക്കപ്പെട്ടവൻ, നാടുതെണ്ടി. വിഹർത്താവ്, ഉഴലുന്നവൻ, അലഞ്ഞുതിരിയുന്നവൻ
നിർദ്ധനൻ, പാപ്പർ, പാപ്പരായവൻ, നിസ്സ്വൻ, പാവം
നാടുതെണ്ടി, നാടോടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
അലഞ്ഞുതിരിയുന്നവൻ, അലഞ്ഞുനടക്കുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ