1. homicide

    ♪ ഹോമിസൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നരഹത്യ, മനുഷ്യവധം, കൊല, കൊലപാതകം, മനഃപൂർവ്വമല്ലാത്ത നരഹത്യ
    3. ഘാതകൻ, ഘാതുകൻ, ഘാതൻ, നരഘാതകൻ, മനുഷ്യഘാതി
  2. homicidal

    ♪ ഹോമിസൈഡൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നരഹത്യയായ, നരഹത്യയെ സംബന്ധിച്ച, കൊലപാതകത്തെസംബന്ധിച്ച, മാരകമായ, കൊലസംബന്ധിച്ച
  3. justifiable homicide

    ♪ ജസ്റ്റിഫൈഎബിൾ ഹോമിസൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നരഹത്യ
  4. mass homicide

    ♪ മാസ് ഹോമിസൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക