1. homo consumens

    ♪ ഹോമോ കൺസ്യൂമൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജോലിചെയ്യുന്നത് മാറ്റിനിർത്തിയാൽ, ഉപഭോഗം ചെയ്യുന്നതിന് പ്രധാന താൽപ്പര്യമുള്ള ഉപഭോക്തൃ മനുഷ്യൻ
  2. homo

    ♪ ഹോമോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വവര്‍ഗ്ഗഭോഗിയായ, സ്വവർഗ്ഗപ്രേമിയായ, സ്വവർഗ്ഗരതനായ, സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവർഗ്ഗാനുരാഗിയായ
    3. സ്വവർഗ്ഗരതനായ, സ്വവർഗ്ഗഭോഗാസക്തമായ, സ്വവർഗ്ഗഭോഗിയായ, സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവർഗ്ഗത്തോടു രതിമനോഭാവമുള്ള
    4. സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവര്‍ഗ്ഗഭോഗിയായ, സ്വവർഗ്ഗപ്രേമിയായ, സ്വവർഗ്ഗരതനായ, സ്വവർഗ്ഗാനുരാഗിയായ
    1. noun (നാമം)
    2. സ്വവർഗ്ഗാനുരാഗി, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൻ, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൾ, സ്വവർഗ്ഗരതൻ, കുണ്ടൻ
    3. സ്വവർഗ്ഗഭോഗി, സ്വവർഗ്ഗപ്രേമി, സ്വവർഗ്ഗാനുരാഗി, സ്വവർഗ്ഗ സംഭോഗ പ്രവണതയുള്ളവൻ, സ്വവർഗ്ഗരതൻ
  3. Homo sapiens

    ♪ ഹോമോ സാപിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, ആൾ, മനുഷ്യജീവി
    3. മനുഷ്യരാശി, മനുഷ്യവർഗ്ഗം, മന്തു, മനുഷ്യജാതി, മനുഷ്യകുലം
    4. മനുഷ്യരാശി, മനുഷ്യകുലം, മാനവരാശി, മനുഷ്യവംശം, നരർ
    5. മനുഷ്യരാശി, മനുഷ്യവർഗ്ഗം, മനുഷ്യസമൂഹം, നരോൽകരം, നാരം
    6. മനുഷ്യൻ, പഞ്ചജനൻ, മനുഷ്യവർഗ്ഗം, മാനവകുലം, മനുഷ്യസമുദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക