1. homogeneous

    ♪ ഹോമോജീനിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകരൂപമായ, ഏകജാതീയ, ഒരേ തരത്തിലുള്ള, ഒരേ ജാതിയിലുള്ള, ഐകരൂപ്യമുള്ള
    3. ഏകജാതീയമായ, സമജാതീയ, സജാതി, സജാതീയ, സമാനമായ
  2. homogenize

    ♪ ഹോമോജനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകരൂപമാക്കുക, സജാതീയമാക്കുക, ഒന്നാക്കുക, ഏകരീതിയിലാക്കുക, ഐകരൂപ്യം വരുത്തുക
  3. homogenous

    ♪ ഹോമോജനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകരൂപമാക്കിയ, ഏകരൂപമായ, ഏകജാതീയ, ഒരേ തരത്തിലുള്ള, ഒരേ ജാതിയിലുള്ള
  4. homogenized

    ♪ ഹോമോജനൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുല്യഗുണമുള്ളതാക്കപ്പെട്ട
    3. സജാതീയമാക്കപ്പെട്ട
  5. homogenity

    ♪ ഹോമോജനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സജായീത്വം
    3. ഏകാത്മകത്വം
  6. homogeneously

    ♪ ഹോമോജീനിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പോലെ, അതുപോലെ, അപ്രകാരം, അമ്മാറ്, അവ്വണ്ണം
  7. homogeneousness

    ♪ ഹോമോജീനിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐകരൂപ്യം, സർവ്വസാമ്യം, സർവ്വസമാനത, സ്ഥിരത, ഏകരൂപത
  8. homogeneity

    ♪ ഹോമോജിനീറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമ്യം, സാമ്യത, സദൃശത, ഏകരൂപത, രൂപസമാനത
    3. ഐകരൂപ്യം, സർവ്വസാമ്യം, സർവ്വസമാനത, സ്ഥിരത, ഏകരൂപത
    4. സാമ്യം, സാമ്യത, സദൃശത, ഏകരൂപത, രൂപസമാനത
    5. ഐക്യം, ഏകത്വം, ഏകത, അദ്വയം, ഏകാത്മകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക