1. homosexual

    ♪ ഹോമോസെക്ഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വവര്‍ഗ്ഗഭോഗിയായ, സ്വവർഗ്ഗപ്രേമിയായ, സ്വവർഗ്ഗരതനായ, സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവർഗ്ഗാനുരാഗിയായ
    1. noun (നാമം)
    2. സ്വവർഗ്ഗഭോഗി, സ്വവർഗ്ഗപ്രേമി, സ്വവർഗ്ഗാനുരാഗി, സ്വവർഗ്ഗ സംഭോഗ പ്രവണതയുള്ളവൻ, സ്വവർഗ്ഗരതൻ
  2. homosexuality

    ♪ ഹോമോസെക്ഷ്വാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം
  3. declare that one is homosexual

    ♪ ഡിക്ലെയർ ദാറ്റ് വൺ ഇസ് ഹോമോസെക്ഷ്വൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുറന്നു പറയുക, സ്വവർഗ്ഗാനുരാഗ രഹസ്യം വെളിവാക്കുക, താൻ സ്വവർഗ്ഗാനുരാഗിയാണെന്നു പ്രഖ്യാപിക്കുക
  4. homosexual woman

    ♪ ഹോമോസെക്ഷ്വൽ വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വവർഗ്ഗാനുരാഗിയായ സ്ത്രീ, സ്വവർഗ്ഗപ്രേമിയായ സ്ത്രീ, സ്വവർഗ്ഗസംഭോഗശീലമുള്ള സ്ത്രീ, സ്വവർഗ്ഗരതിക്കാരി, സ്വവർഗ്ഗഭോഗിയായ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക