1. honcho

    ♪ ഹോഞ്ചോ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളരെ പ്രധാനിയായ വ്യക്തി, അതിപ്രധാനവ്യക്തി, നാമവാൻ, നാമശാലി, വിഖ്യാതപുരുഷൻ
    3. നാഥൻ, നേതാവ്, വിനേതാവ്, നായകൻ, നായൻ
    4. പ്രമുഖൻ, ശ്രേഷ്ഠൻ, പ്രഭു, ധനാഢ്യൻ, ധനി
    5. വ്യവസായി, വൻവ്യവസായി, വ്യവസായപ്രമുഖൻ, ധനാഢ്യനായ വ്യവസായമേധാവി, ധുരന്ധരൻ
    6. പ്രഭു, പ്രമുഖൻ, ധനികൻ, ആഢ്യൻ, അമീർ
  2. head honcho

    ♪ ഹെഡ് ഹോഞ്ചോ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരി, പ്രമാതാ, പ്രമാതാവ്, യജമാനൻ, പതി
    3. കമാൻഡർ, സെെന്യാധിപൻ, നായകൻ, കാമന്ത്, കാമന്തി
    4. ഡയറക്ടർ, വ്യവസ്ഥാപകൻ, നിർവ്വാഹകൻ, കാര്യനിർവ്വാഹകൻ, ഭരണാധികാരി
    5. കങ്കാണി, മേസ്തിരി, പണിക്കാരുടെ മേലാവ്, തൊഴിലാളിമേധാവി, തൊഴിലാളിമൂപ്പൻ
    6. മാനേജർ, കാര്യനിർവ്വാഹകൻ, നിർവ്വാഹകൻ, കാര്യകർത്താവ്, കാര്യപുരുഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക