- noun (നാമം)
- idiom (ശൈലി)
സത്യസന്ധമായി പണം ഉണ്ടാക്കുക
- adverb (ക്രിയാവിശേഷണം)
തുറന്നുപറഞ്ഞാൽ, സത്യസന്ധമായി പറഞ്ഞാൽ, സത്യം പറയുകയാണെങ്കിൽ, സത്യം പറഞ്ഞാൽ, അകെെതവമായി
ആത്മാർത്ഥമായി, സത്യമായി, യഥാർത്ഥമായി, നിർവ്യാജം, അകെെതവം
- idiom (ശൈലി)
തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
- verb (ക്രിയ)
വിശ്വസിക്കുക, തേറുക, ബോദ്ധ്യംവരുക, പ്രമാണിക്കുക, നാടുക
- adverb (ക്രിയാവിശേഷണം)
തമാശയല്ലാതെ, കാര്യമായി പറഞ്ഞാൽ, ഗൗരവമായി പറഞ്ഞാൽ, സത്യം പറഞ്ഞാൽ, യഥാർത്ഥത്തിൽ
- noun (നാമം)
വസ്തുത, നിജസ്ഥിതി, സത്യസ്ഥിതി, ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ സംഭവിച്ചത്