1. honeyed

    ♪ ഹണിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേനിൽമുക്കിയ, തേൻപുരട്ടിയ, തേനിൽചാലിച്ച, തേൻപോലുള്ള, തേനൊഴുകുന്ന
  2. honey

    ♪ ഹണി
    src:ekkurupShare screenshot
    1. noun (നാമം)
    2. തേൻ, പൂന്തേൻ, പുഷ്പനിര്യാസം, പുഷ്പനിര്യാസകം, പുഷ്പദ്രവം
  3. honey-bee

    ♪ ഹണി-ബീ
    src:crowdShare screenshot
    1. noun (നാമം)
    2. തേനീച്ച
  4. honey-dew

    ♪ ഹണി-ഡ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വേനലിൽ ചില ചെടികളുടെ ഇലകളിൽ കാണുന്ന തേൻതുള്ളി
  5. a milk-n-honey drink

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മധുപർക്കം
  6. honey-sweet

    ♪ ഹണി-സ്വീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തേന്മാവ്
  7. honey-mouthed woman

    ♪ ഹണി-മൌത്ത്ഡ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. മധുരമായി സംസാരിക്കുന്നവൾ
    3. മധുരഭാഷിണി
  8. wild honey

    ♪ വൈൽഡ് ഹണി
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുതേൻ
  9. land flowing with milk and honey

    ♪ ലാന്റ് ഫ്ലോയിംഗ് വിത്ത് മിൽക്ക് ആൻഡ് ഹണി
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പൽസമൃദ്ധമായ പ്രദേശം
  10. honeyed words

    ♪ ഹണിഡ് വേഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
    3. പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
    4. സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
    5. സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
    6. ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക