- noun (നാമം)
സ്തുതിവചനങ്ങൾ, അനുനയം, ഹിതവാക്കുകൾ, മധുരവചനങ്ങൾ, ചാടുക്തികൾ
സ്തുതി, നയഭാഷണം, ചാടുവാക്യം, തേൻപുരണ്ട വാക്കുകൾ, തേനൂറും വാക്കുകൾ
പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
സ്തുതി, മുഖസ്തുതി, വിലോഭനം, കാണ്ഡം, മുഖസ്തുതിപറയൽ
ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി