1. point of honour

    ♪ പോയിന്റ് ഓഫ് ഓണർ
    src:crowdShare screenshot
    1. noun (നാമം)
    2. അഭിമാനസ്പർശിയായ കാര്യം
  2. honour killing

    ♪ ഓണർ കില്ലിങ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ
  3. the soul of honour

    ♪ ദ സോൾ ഓഫ് ഓണർ
    src:crowdShare screenshot
    1. noun (നാമം)
    2. മാന്യമല്ലാതൊന്നും ചെയ്യാത്ത ആൾ
  4. roll of honour

    ♪ റോൾ ഓഫ് ഓണർ
    src:crowdShare screenshot
    1. noun (നാമം)
    2. ലക്ഷ്യപ്രാപ്തിയിലെത്തിയവരുടെപട്ടിക
  5. military honours

    ♪ മിലിറ്ററി ഓണേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനിക ബഹുമതികൾ
  6. honour

    ♪ ഓണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    3. മാഹാത്മ്യം, മതിപ്പ്, മഹിമ, ആദരവ്, ബഹുമതി
    4. ബഹുമതി, കീർത്തി, ഖ്യാതി, മതിപ്പ്, അഭിമാനം
    5. ബഹുമതി, ഉപചാരം, ആദരവ്, സ്തുതിഘോഷം, ഹസ്താരവം
    6. ബഹുമതി, വിശേഷഭാഗ്യം, വിശേഷാധികാരം, വിശേഷാവകാശം, പ്രത്യേകാവകാശം
    1. verb (ക്രിയ)
    2. ആദരിക്കുക, വിലമതിക്കുക, ബഹുമാനിക്കുക, അപചയിക്കുക, മാനിക്കുക
    3. മാനിക്കുക, ബഹുമാനിക്കുക, സമ്മാനിക്കുക, സ്ഥാനമാനങ്ങൾ കൊടുക്കുക, പുരസ്കരിക്കുക
    4. മാനിക്കുക. നിറവേറ്റുക, നിർവഹിക്കുക, സഫലമാക്കുക, ആചരിക്കുക, വഴങ്ങുക
    5. മാനിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, സ്വീകരിക്കുകയും പണം കൊടുക്കുകയും ചെയ്ക, എടുക്കുക
  7. honourable

    ♪ ഓണറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആണറബിൾ, ആദരണീയനായ, വന്ദ്യനായ, ബഹുമാനപ്പെട്ട, ബഹുമാന്യനായ
    3. മാന്യമായ, ബഹുമാന്യ, ശ്രേഷ്ടമായ, വിശിഷ്ടമായ, ഉത്കൃഷ്ട
  8. to honour a promise

    ♪ ടു ഓണർ എ പ്രോമിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം പാലിക്കുക
  9. time-honoured

    ♪ ടൈം-ഹോണേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറിയകാലംആചരിച്ചുവന്ന, കാലാകാലങ്ങളായി നിലനിൽക്കുന്നതു കൊണ്ടു ജനസമ്മതിയുള്ള, ദീർഘകാലമായി നിലനിൽക്കുന്ന, നിഷേവിത, ആചരിക്കപ്പെട്ട
  10. honourable person

    ♪ ഓണറബിൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആദരണീയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക