അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hoodwink
♪ ഹുഡ്വിങ്ക്
src:ekkurup
verb (ക്രിയ)
കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ പൊടിയിടുക, കണ്ണിൽ മണ്ണിടുക, പറ്റിക്കുക
hoodwinking
♪ ഹുഡ്വിങ്കിങ്
src:ekkurup
noun (നാമം)
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
someone's eyes hoodwink
♪ സംവൺസ് ഐസ് ഹുഡ്വിംഗ്ക്
src:ekkurup
phrasal verb (പ്രയോഗം)
തെറ്റായി ധരിപ്പിച്ചു വഞ്ചിക്കുക, കാര്യങ്ങൾ ശരിയായി കാണാനനുവദിക്കാതെ ഒരാളെ കബളിപ്പിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കണ്ണിൽ മണ്ണിടുക
hoodwinker
♪ ഹുഡ്വിങ്കർ
src:ekkurup
noun (നാമം)
ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
നേരമ്പോക്കിനു പറ്റിക്കുന്നവൻ, തമാശയായി കബളിപ്പിക്കുന്നവൻ, പ്രായോഗിക ഫലിതം പ്രയോഗിക്കുന്നവൻ, വികടത്തംചെയ്യുന്നയാൾ, കുസൃതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക