അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hoof
♪ ഹൂഫ്
src:ekkurup
noun (നാമം)
കുളമ്പ്, പാദം, ശഫം, ഖുരം, കുതി
horse-hoof
♪ ഹോഴ്സ്-ഹൂഫ്
src:crowd
noun (നാമം)
കുതിരക്കുളമ്പ്
hoof-mark
♪ ഹൂഫ്-മാർക്ക്
src:crowd
noun (നാമം)
കുളമ്പുപാട്
hoof it
♪ ഹൂഫ് ഇറ്റ്
src:ekkurup
verb (ക്രിയ)
നർത്തനമാടുക, നൃത്തം ചെയ്ക, ആടുക, നീഗ്രോനൃത്തമാടുക, പാശ്ചാത്യനൃത്തമാടുക
നടക്കുക, നടന്നുപോകുക, ചരിക്കുക, അടിവയ്ക്കുക, അതിക്കുക
നൃത്തം ചെയ്ക, നൃത്തംവയ്ക്കുക, നൃത്തമാടുക, ചുവടു വയ്ക്കുക, നൃത്തച്ചുവടുകൾ വയ്ക്കുക
കാൽടയായി പോകുക, വിനോദാർത്ഥം നാട്ടിൻപുറത്തുകൂടി ദീർഘമായി സഞ്ചരിക്കുക, പദയാത്രനടത്തുക, നീണ്ടപദയാത്രനടത്തുക, കാല്‍നടയാത്രചെയ്യുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക