1. hoop

    ♪ ഹൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളയം, വലയം, ചുറ്റ്, മോതിരം, ലോഹവളയം
  2. hoop-la

    ♪ ഹൂപ്-ലാ
    src:crowdShare screenshot
    1. noun (നാമം)
    2. വളയം എറിഞ്ഞു സാധനങ്ങൾ നേടുന്ന കളി
  3. climbing hoop

    ♪ ക്ലൈംബിങ് ഹൂപ്
    src:crowdShare screenshot
    1. noun (നാമം)
    2. മരംകയറാൻ കാലിൽ പിടുത്തത്തിനുവേണ്ടി ഇടുന്ന വളയം
  4. put through the hoop

    ♪ പുട്ട് ത്രൂ ദ ഹൂപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യാതനയ്ക്കു വിധേയനാകുക
  5. hoop-shaped

    ♪ ഹൂപ്-ഷേപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്താകാരമായ, വൃത്ത, പ്രവൃത്ത, സുവൃത്ത, വൃത്താകൃതിയുള്ള
  6. be cock-a-hoop

    ♪ ബീ കോക്ക്-എ-ഹൂപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  7. cock-a-hoop

    ♪ കോക്ക്-എ-ഹൂപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
    3. സന്തോഷമുള്ള, തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ
    4. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    5. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തോഷകരമായ, പ്രഹൃഷ്ടമായ, ആനന്ദകരമായ
    6. തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല
    1. idiom (ശൈലി)
    2. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
    1. phrase (പ്രയോഗം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക