1. hoot

    src:ekkurupShare screenshot
    1. noun (നാമം)
    2. മൂളൽ, മൂളിച്ച, ചൂളംവിളി, കൂക്കു വിളി, പരുഷശബ്ദം
    3. ബീപ് ശബ്ദം, കാഹളം, കാളം, കാഹല, കാഹലം
    4. പുച്ഛിച്ചാർക്കൽ, കൂക്ക്, രവം, രാവം, രവത
    5. രസികൻ, സരസൻ, മൊഞ്ചൻ, ഫലിതചതുരൻ, ഫലിതക്കാരൻ
    1. verb (ക്രിയ)
    2. മൂങ്ങ മൂളുക, മൂങ്ങയെപ്പോലെ ചീറുക, ഉറക്കെശബ്ദിക്കുക, നിലവിളിക്കുക, ശബ്ദമുണ്ടാക്കുക
    3. ചൂളം വിളിക്കുക, ചൂളം ഇടുക, ചൂളം വിടുക, ചൂളം കുത്തുക, കാഹളം മുഴക്കുക
    4. മൂങ്ങയെപ്പോലെ ചീറുക, കൂക്കിവിളിക്കുക, കൂക്കി വിളിച്ച് ഓടിക്കുക, ആക്രോശിക്കുക, അലറുക
  2. give a hoot

    ♪ ഗിവ് എ ഹൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
  3. hoot at

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, പുച്ഛിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, കളിയാക്കുക
  4. two hoots

    ♪ ടു ഹൂട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിന്ദു, കുത്ത്, ശകലം, പുള്ളി, ലവലേശം
  5. hoot of laughter

    ♪ ഹൂട്ട് ഒഫ് ലാഫ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി
  6. hoot with laughter

    ♪ ഹൂട്ട് വിത്ത് ലാഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
  7. hoot case

    ♪ ഹൂട്ട് കേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോമാളി, തമാശക്കാരൻ, നേരമ്പോക്കുകാരൻ, പരിഹസിക്കുന്നവൻ, വിനോദക്കാരൻ
  8. a hoot

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    3. ഫലിതമയമായ, രസകരമായ, ഹാസ്യരസോദ്ദീപകമായ, ചിരിപ്പിക്കുന്ന, നർമ്മം തുളുമ്പുന്ന
    4. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    5. സോല്ലാസമായ, ഏറെ ചിരിപ്പിക്കുന്ന, ചിരിച്ചു മറിയുന്ന, ഹർഷമൂർച്ഛയുണ്ടാക്കുന്നത്ര നേരമ്പോക്കായ, ഭ്രാന്തുപിടിച്ചതുപോലെ ചിരിപ്പിക്കുന്ന
    6. അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന
  9. care a hoot

    ♪ കെയർ എ ഹൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക