- noun (നാമം)
നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
- noun (നാമം)
ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
തീവ്രനെെരാശ്യം, ഉഗ്രനെെരാശ്യം, ആശയില്ലായ്മ, നെെരാശ്യം, പ്രത്യാശയ്ക്കു വകയില്ലായ്മ
വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
വിപരീതത്വം, വിപരീതമായിരിക്കുന്ന അവസ്ഥ, നിഷേധാത്മക നിലപാട്, ദോഷാനുദർശനം, ദോഷചിന്ത