1. hippety-hop

    ♪ ഹിപ്പറ്റി-ഹോപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തത്തിക്കളിക്കൽ
  2. hip-hop

    ♪ ഹിപ്-ഹോപ്
    src:crowdShare screenshot
    1. noun (നാമം)
    2. റാപ്പ് നൃത്തത്തോടു സമാനമായ ഒരു നൃത്തം
  3. hop

    ♪ ഹോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചാട്ടം, ഒറ്റക്കാൽചാട്ടം, തവളച്ചാട്ടം, മണ്ഡൂകപ്ലുതി, കുതിച്ചുചാട്ടം
    3. ഹ്രസ്വയാത്ര, ചെറുയാത്ര, സഞ്ചാരം, പ്രയാണം, നിർദ്ദിഷ്ടദൂരം താണ്ടൽ
    4. ചാട്ടം, നൃത്തം, ഏകപാദനൃത്തം, സാമൂഹിക സമ്മേളനം, സമൂഹപരമായ സുഹൃദ്സമ്മേളനം
    1. verb (ക്രിയ)
    2. തത്തിച്ചാടുക, ഒറ്റക്കാലിൽ ചാടുക, ചാടിക്കടക്കുക, കുതിക്കുക, കുതിച്ചുചാടുക
    3. കടക്കുക, പോകുക, തരണം ചെയ്യുക, ചാടിക്കടക്കുക, ഗമിക്കുക
  4. on the hop

    ♪ ഓൺ ദ ഹോപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രതയില്ലാത്ത സമയത്ത്, അസന്നദ്ധ, സന്നദ്ധമല്ലാത്ത, ഒരുങ്ങാത്ത, തയ്യാറില്ലാത്ത
    3. ജോലിത്തിരക്കുള്ള, വ്യാപൃത, തിരക്കുള്ള, കാര്യവ്യഗ്രമായ, വ്യാപൃതമായ
  5. hopping

    ♪ ഹോപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സജീവമായ, തിരക്കുള്ള, തിക്കുംതിരക്കുമുള്ള, ബഹളമയമായ, ആൾത്തിരക്കുള്ള
  6. hop on to

    ♪ ഹോപ്പ് ഒൺ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിരപ്പുറത്തുകയറുക, അശ്വരൂഢനാകുക, ഒരോകാല് ഓരോ വശത്തിട്ടിരിക്കുക, കവയ്ക്കുക, കവച്ചിരിക്കുക
  7. hop over

    ♪ ഹോപ്പ് ഓവർ,ഹോപ്പ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിക്കുക, മിതിക്കുക, ചാടുക, മുന്നോട്ടു കുതിച്ചുചാടുക, ഉക്കുുക
    3. ഉയർന്നുചാടുക, ചാടിക്കടക്കുക, മുകളിലൂടെ ചാടുക, പൊങ്ങിച്ചാടുക, മുകളിൽകൂടി പോകുക
  8. caught on the hop

    ♪ കോട്ട് ഓൺ ദ ഹോപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള
  9. catch on the hop

    ♪ കാച്ച് ഓൺ ദ ഹോപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
    3. ചാടിവീണുപിടിക്കുക, ഓർക്കാതിരിക്കെ പിടികൂടുക, അപ്രതീക്ഷിതമായി ചാടിവീഴുക, പെട്ടെന്നു പിടിക്കപ്പെടുക, കയ്യോടെപിടികൂടുക
    4. കുടുക്കുക, കുടുക്കിൽ വീഴിക്കുക, പറ്റിക്കുക, കൗശലത്താൽ ജയിക്കുക, തന്ത്രത്താൽ തോല്പിക്കുക
  10. a hop

    src:ekkurupShare screenshot
    1. noun (നാമം)
    2. ഏതാനും അടിദൂരം, അല്പദൂരം, പദാന്തരം, ഒരടി വയ്ക്കാനുള്ള അകലം, വിളിച്ചാൽ കേൾക്കുന്ന ദൂരം
    1. phrase (പ്രയോഗം)
    2. അടുത്ത്, സമീപത്ത്, ഏറ്റവും അടുത്ത്, തൊട്ടടുത്ത്, വളരെയടുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക