1. horizon

    ♪ ഹൊറൈസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചക്രവാളം, ചക്രവാളരേഖ, ചക്രവാളസീമ, ദിങ്മണ്ഡലം, ചക്രം
    3. ചക്രവാളം, ദർശനചക്രവാളം, വിജ്ഞാനമണ്ഡലം, കാഴ്ചപ്പാട്, വീക്ഷണം
  2. event horizon

    ♪ ഇവന്റ് ഹൊറൈസൺ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവ ചക്രവാളം
  3. on the horizon

    ♪ ഓൺ ദ ഹൊറൈസൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
  4. be on the horizon

    ♪ ബി ഒൺ ദ ഹൊറൈസൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണമായി തലയ്ക്കുമേൽ തൂങ്ങുക, ആസന്നമാകുക, അനതിവിദൂരഭാവിയിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരിക്കുകു, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
    3. രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക
    4. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
    5. ആസന്നമാവുക, അത്യാസന്നമാവുക, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തീക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക
  5. broaden one's horizons

    ♪ ബ്രോഡൻ വൺസ് ഹൊറൈസൺസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെവഴിയായി പിരിയുക, ശാഖകളായിത്തിരിയുക, വികസിക്കുക, ശാഖകളുണ്ടാകുക, വളർന്നു പന്തലിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക