1. horizontal

    ♪ ഹൊറിസോണ്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരശ്ചീനമായ, ചക്രവാളത്തിനു സമാന്തരമായ, നിരന്ന, പരന്ന, വിലങ്ങനെയുള്ള
    3. തിരശ്ചീനമായ, മലർന്നുകിടക്കുന്ന, ഉത്താനശയ, ഊർദ്ധ്വശായി, ഉത്താനശായി
  2. horizontal line

    ♪ ഹൊറിസോണ്ടൽ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശാഖാപാത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക