അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
horrify
♪ ഹോറിഫൈ
src:ekkurup
verb (ക്രിയ)
ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
ഭയപ്പെടുത്തുക, ഞെട്ടിപ്പിക്കുകക, നടുക്കുക, ആഘാതമേല്പിക്കുക, അലട്ടുക
horrified
♪ ഹോറിഫൈഡ്
src:ekkurup
adjective (വിശേഷണം)
അമ്പരന്ന, അന്ധാളിച്ച, ഭയാക്രാന്തനായ, കുഴങ്ങിയ, പകച്ചുപോയ
ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട
പരിഭ്രാന്ത, സംഭ്രാന്തിപിടിച്ച, വപ്രാളംപിടിച്ച, പേടിച്ചരണ്ട, വിഹ്വല
ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
horrifying
♪ ഹോറിഫൈയിംഗ്
src:ekkurup
adjective (വിശേഷണം)
വെറുപ്പുളവാക്കുന്ന, അനിഷ്ടപ്രദമായ, വെറുപ്പായ, ഇഷ്ടമില്ലാത്ത, വെറുപ്പുണ്ടാക്കുന്ന
വെറുക്കത്തക്ക, വെറുപ്പുവരുത്തുന്ന, നിന്ദ്യ, നിന്ദ്യമായ, നിന്ദനീയ
നടുക്കുന്ന, അതിഭയാവഹമായ, ഞെട്ടിപ്പിക്കുന്ന, ഞെട്ടിക്കുന്ന, ഭീതിപ്രദമായ
അതിക്രമമായ, അത്യാചാരമായ, കൊടിയ, നൃശംസമായ, ദാരുണമായ
ചോര മരവിപ്പിക്കുന്ന, രക്തം മരവിക്കുന്ന തരത്തിൽ പേടിയുളവാക്കുന്ന, ചോര കല്ലിച്ചുപോകുന്ന, ഉദ്വേജക ഉദ്വേജന, ഭീതിദ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക