1. horse

    ♪ ഹോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിര, അശ്വം, അശ്വ, അശ്വകം, വാജി
  2. horse around, horse about

    ♪ ഹോഴ്സ് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോമാളിവേഷം കെട്ടുക, തമാശപറയുക, നർമ്മംപറയുക, ബഫൂണായി അഭിനയിക്കുക, വിഡ്ഢിവേഷം കെട്ടുക
  3. ride a hobby horse

    ♪ റൈഡ് എ ഹോബി ഹോഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏകചിന്തയായിരിക്കുക
    3. ഏകവിഷയ ഭ്രാന്തുണ്ടാകുക
  4. war-horse

    ♪ വോർ ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പടക്കുതിര
  5. stud-horse

    ♪ സ്റ്റഡ്-ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിത്തുകുതിര
  6. horse sense

    ♪ ഹോഴ്സ് സെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേകം, തിരിച്ചറിവ്, സാമാന്യബുദ്ധി സാമാന്യജ്ഞാനം, സാമാന്യ ബോധം, സാമാന്യ പ്രജ്ഞ
  7. rocking-horse

    ♪ റോക്കിംഗ്-ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മരക്കുതിര
  8. possessing horse

    ♪ പൊസെസിംഗ് ഹോഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുതിരകൾ സ്വന്തമുള്ള
  9. pack horse

    ♪ പാക്ക് ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുമട്ടുകുതിര
  10. horse guards

    ♪ ഹോഴ്സ് ഗാർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പട്ടാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക