1. horse aboutaround

    ♪ ഹോഴ്സ് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുരങ്ങാടുക, വാനരത്തം കാട്ടുക, കുരങ്ങിനെപ്പോലെ വേണ്ടാത്ത കാര്യങ്ങളിൽ കയറി ഇടപെടുക, കുസൃതിത്തരം കാട്ടുക, പണിപറ്റിക്കുക
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക
    1. verb (ക്രിയ)
    2. അബദ്ധം കാണിക്കുക, കുഴയ്ക്കുക, ബാലിശമായി പെരുമാറുക, വിഡ്ഢിവേഷം കെട്ടുക, തമാശ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക