- phrasal verb (പ്രയോഗം)
വിശ്വസിക്കത്തക്കതാണെന്നു തോന്നുക, യുക്തിക്കു നിരക്കുന്നതായിരിക്കുക, ചെലവാകുക, വിലപ്പോവുക, നയ്ക്കുക
- verb (ക്രിയ)
വൃത്തിയാക്കുക, വെടുപ്പാക്കുക, മോറുക, മൊകറുക, മാലിന്യം കളയുക
കഴുകുക, ശുദ്ധീകരിക്കുക, നയ്ക്കുക, അലക്കുക, തിരുമ്മുക
നയ്ക്കുക, വെള്ളം ഒഴിക്കുക, വെള്ളം തേകുക, വെള്ളം കോരുക, തളിക്കുക