- adverb (ക്രിയാവിശേഷണം)
- noun (നാമം)
ആതിഥ്യം, ആതിഥ്യകർമ്മം, അതിഥിസൽക്കാരം, ആതിഥേയത്വം, അതിഥിസത്ക്രിയ
ആതിഥ്യം, മനുഷ്യയജ്ഞം, അതിഥിസൽക്കാരം, അതിഥിപൂജ, ഉപചരണം
- noun (നാമം)
- noun (നാമം)
ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കൽ
ആശുപത്രിയിൽ പ്രവേശിപ്പിക്കൽ
- noun (നാമം)
- noun (നാമം)
ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
- verb (ക്രിയ)
സുഖക്കേടുവരുത്തുക, രോഗാർത്തമാക്കുക, രോഗിയായി കണക്കാക്കുക, അനാരോഗ്യം നിമിത്തം ജോലിയിൽനിന്നു വിമുക്തമാക്കുക, പൂർണ്ണമായും ശാശ്വതമായും അവശത ബാധിക്കുക
മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക
ആശുപത്രിയിലാക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, തടവിലിടുക, ആശുപത്രിയിൽ താമസിപ്പിക്കുക, മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുക
- noun (നാമം)
ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം