1. maternity hospital

    ♪ മറ്റേണിറ്റി ഹോസ്പിറ്റൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൂതികാലയം
    3. പ്രസവാശുപത്രി
  2. hospitably

    ♪ ഹോസ്പിറ്റബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഔദാര്യത്തോടെ
    3. ആതിഥ്യപൂർവ്വം
    4. ആതിഥ്യമര്യാദയോടെ
  3. hospitality

    ♪ ഹോസ്പിറ്റാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആതിഥ്യം, ആതിഥ്യകർമ്മം, അതിഥിസൽക്കാരം, ആതിഥേയത്വം, അതിഥിസത്ക്രിയ
    3. ആതിഥ്യം, മനുഷ്യയജ്ഞം, അതിഥിസൽക്കാരം, അതിഥിപൂജ, ഉപചരണം
  4. hospitable reception

    ♪ ഹോസ്പിറ്റബിൾ റിസപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സൽക്കാരം
  5. hospitable

    ♪ ഹോസ്പിറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആതിഥ്യമര്യാദയുള്ള, സൽക്കാരശീലമുള്ള, അതിഥിപൂജ ചെയ്യുന്ന, ഉപചാരമര്യാദകളുള്ള, സൽക്കാരപ്രിയമുള്ള
  6. hospital

    ♪ ഹോസ്പിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശുപത്രി, ആസ്പത്രി, ഹാസ്പത്രി, വെെദ്യശാല, ആതുരാലയം
  7. hospitalization

    ♪ ഹോസ്പിറ്റലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആശുപത്രിയിൽ കിടത്തി ചികിത്സിപ്പിക്കൽ
    3. ആശുപത്രിയിൽ പ്രവേശിപ്പിക്കൽ
  8. hospitalize

    ♪ ഹോസ്പിറ്റലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സുഖക്കേടുവരുത്തുക, രോഗാർത്തമാക്കുക, രോഗിയായി കണക്കാക്കുക, അനാരോഗ്യം നിമിത്തം ജോലിയിൽനിന്നു വിമുക്തമാക്കുക, പൂർണ്ണമായും ശാശ്വതമായും അവശത ബാധിക്കുക
    3. മനോരോഗിയെന്നു വിധിക്കുക, ബുദ്ധിഭ്രമം ഉണ്ടെന്നു സാക്ഷ്യപ്പെടുത്തുക, ബുദ്ധിസ്ഥിരത യില്ലാത്ത ആളെന്നു രേഖാമൂലം പ്രഖ്യാപിക്കുക, മനോരോഗാശുപത്രിയിൽ ഏല്പിച്ചുകൊടുക്കുക, മാനസികരോഗാശുപത്രിയി ലേക്കയയ്ക്കുക
    4. ആശുപത്രിയിലാക്കുക, ആശുപത്രിയിൽ പ്രവേശിപ്പിക്കുക, തടവിലിടുക, ആശുപത്രിയിൽ താമസിപ്പിക്കുക, മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുക
  9. mental hospital

    ♪ മെന്റൽ ഹോസ്പിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം
  10. psychiatric hospital

    ♪ സൈക്കിയാട്രിക് ഹോസ്പിറ്റൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്താലയം, ഭ്രാന്താശുപത്രി, ചിത്തരോഗാശുപത്രി, മനോരോഗ ചികിത്സാലയം, മാനസികരോഗചികിത്സാലയം
    3. രക്ഷാകേന്ദ്രം, രക്ഷാഗൃഹം, ചിത്തരോഗാശുപത്രി, ഭ്രാന്താശുപത്രി, ഭ്രാന്താലയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക