1. host

    ♪ ഹോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടം, സമുച്ചയം, നിവഹം, വലിയസംഖ്യ, വളരെഎണ്ണം
    3. പുരുഷാരം, ജനസാമാന്യം, ശേഖരം, സംഭരണം, ഗണം
  2. host

    src:ekkurupShare screenshot
    1. noun (നാമം)
    2. ആതിഥേയൻ, ആതിഥേയ, ആതിഥേയി, സൽക്കരിക്കുന്നയാൾ, സത്കർത്താ
    3. അവതാരകൻ, അവതാരക, പരിപാടി അവതരിപ്പിക്കുന്ന ആൾ, കോമ്പയർ, കലാപ്രകടനങ്ങൾ സംഘടിപ്പിക്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആൾ
    1. verb (ക്രിയ)
    2. ആതിഥ്യമരുളുക, സൽക്കരിക്കുക, ആതിഥേയനോ ആതിഥേയയോ ആയി പ്രവർത്തിക്കുക, അതിഥികളെ സ്വീകരിക്കുക, നല്കുക
    3. ആതിഥേനായി പ്രവർത്തിക്കുക, ആതിഥേയനായി പ്രവർത്തിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, കലാപ്രകടനങ്ങൾ സംഘടിപ്പിക്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുക
  3. play host

    ♪ പ്ലേ ഹോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചടങ്ങുകൾക്ക് ചെലവുവഹിക്കുക
  4. remote host

    ♪ റിമോട്ട് ഹോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോഗിക്കുന്ന സ്ഥാനത്തുനിന്നും അകലത്തായി സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടർ
  5. host computer

    ♪ ഹോസ്റ്റ് കമ്പ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലൂടെ വിവരങ്ങൾ നമുക്ക് തരുന്ന കമ്പ്യൂട്ടർ
  6. sin against host

    ♪ സിൻ എഗെയ്ൻസ്റ്റ് ഹോസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും കൊടിയ പാപം
  7. a host in himself

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മഹാശക്തൻ
  8. reckon without one's host

    ♪ രെക്കൺ വിദൗട്ട് വൺസ് ഹോസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയാസത്തേയോ എതിർപ്പിനേയോ നിസ്സാരമായി കണക്കാക്കുക
  9. host

    src:ekkurupShare screenshot
    1. noun (നാമം)
    2. സെെന്യം, സെെനികം, സെെനികി, സേനാസമൂഹം, സേന
    3. കോമ്പയർ, അവതാരകൻ, സൂത്രഭൃത്ത്, സൂത്രധാരൻ, കലാപരിപാടിയുടെ സൂത്രധാരൻ
    4. കൂട്ടം, യോഗം, ആൾക്കൂട്ടം, ജനിബിഡത, ആൾത്തിരക്ക്
    5. കൂട്ടം, ഗണം, പറ്റം, കുഴാം, സമൂഹം
    6. വെയ്റ്റർ, പരിചാരകൻ, വിളമ്പുകാരൻ, ഹോട്ടൽ പരിചാരകൻ, ബോയി
    1. verb (ക്രിയ)
    2. ഉണ്ടാകുക, സംഘടിപ്പിക്കുക, നടത്തുക, ശരിയാക്കുക, ഏർപ്പാടുചെയ്യുക
    3. അവതരിപ്പിക്കുക, കാണികൾക്കു പരിപാടി പരിചയപ്പെടുത്തിക്കൊടുക്കുക, സമക്ഷത്ത് അവതരിപ്പിക്കുക, സൂത്രധാരനായി പ്രവർത്തിക്കുക, നിർവ്വാഹക ജോലി ചെയ്യുക
    4. നൽകുക, കൊടുക്കുക, ആതിഥ്യം വഹിക്കുക, നടത്തുക, ഒരുക്കുക
    5. കൊടുക്കുക, സദ്യ കൊടുക്കുക, നൽകുക, ഒരുക്കുക, ഏർപ്പാടുചെയ്യുക
  10. be host to

    ♪ ബി ഹോസ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നുകാരുണ്ടാവുക, സത്കരിക്കുക, അതിഥിസത്കാരം നടത്തുക, ആതിഥ്യമരുളുക, ഉപചാരപൂർവ്വം സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക