- verb (ക്രിയ)
പിള്ളേരെ പിടിച്ചുകൊണ്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെമോഷ്ടിച്ചുകൊണ്ടു പോവുക, ബന്ദിയാക്കുക, ബലമായി പിടിച്ചെടുക്കുക
- verb (ക്രിയ)
തടവുകാരനായി പിടിക്കുക, തട്ടിക്കൊട്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെ മോഷ്ടിച്ചുകൊണ്ടു പോവുക, ബലാല്ക്കാരമായി പിടിച്ചുകൊണ്ടു പോവുക
- verb (ക്രിയ)
തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക, പിള്ളേരെ പിടിക്കുക
അപഹരിച്ചുകൊണ്ടു പോകുക, തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക