അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hostess
♪ ഹോസ്റ്റസ്
src:ekkurup
noun (നാമം)
ആതിഥേയൻ, ആതിഥേയ, ആതിഥേയി, സൽക്കരിക്കുന്നയാൾ, സത്കർത്താ
വെയ്റ്റർ, പരിചാരകൻ, വിളമ്പുകാരൻ, ഹോട്ടൽ പരിചാരകൻ, ബോയി
ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്ന പെണ്ണ്, ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്നആണ്, ആതിഥേയ, ആതിഥേയി, ആൺവേശ്യ
air hostess
src:ekkurup
noun (നാമം)
വിമാനത്തിലെ പരിചാരകൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരൻ, യാത്രക്കാരെ പരിചരിക്കുന്ന വിമാനജോലിക്കാരി, വിമാനത്തിലെ ആതിഥേയ, വിമാനയാത്രക്കാരെ സ്വീകരിച്ചു പരിചരിക്കുന്നവൾ
play hostess to
♪ പ്ലേ ഹോസ്റ്റസ് ടു
src:ekkurup
verb (ക്രിയ)
സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക