- noun (നാമം)
എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി
- noun (നാമം)
ശത്രുത, പക, വെെരം, വിരോധം, ദ്വേഷം
എതിർപ്പ്, ശത്രുത്വം, പ്രതികൂലത, എതിരഭിപ്രായം, വിരോധഭാവം
ആക്രമണം, പോർ, പോര്, യുദ്ധം, സംഘട്ടനം
- phrasal verb (പ്രയോഗം)
എതിരായി തിരിയുക, പുറം തിരിയുക, എതിർക്കുക, എതിരാകുക, പ്രതികൂലമാകുക
- noun (നാമം)
യുദ്ധം, സഹനം, ആയോധനം, യുദ്ധസേവനം, യുദ്ധാവസ്ഥ
യുദ്ധം, യുദ്ധ്മം, യുധാ, പോര്, മല
പോരാട്ടം, പോർ, പോര്, യുദ്ധം, വരാകം
നേരിടൽ, നേർപ്പ്, അഭിമുഖീകരണം, സമ്മുഖീകരണം, ഏറ്റുമുട്ടൽ
യുദ്ധം, യുദ്ധം ചെയ്യൽ, യുദ്ധത്തിലേർപ്പെടൽ, അക്രമം, വെെരം
- verb (ക്രിയ)
ശത്രുവാക്കിത്തീർക്കുക, വിരോധം ജനിപ്പിക്കുക, ശത്രുതയുണ്ടാക്കുക, വെറുപ്പുണ്ടാക്കുക, അകൽച്ച വരുത്തുക
- phrasal verb (പ്രയോഗം)
വിപരീതമാകുക, വെറുപ്പതോന്നുക, ശത്രുത തോന്നുക, വെറുക്കുക, മർമ്മിക്കുക
- noun (നാമം)
താൽക്കാലികയുദ്ധവിരാമം, തൽക്കാലസന്ധി, പടനിറുത്തൽ, യുദ്ധവിരാമം, സന്ധി
തുല്യനിലയിൽ ആകൽ, സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥ, ഒരു സ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം
സന്ധി, സമാധാനസന്ധി, വെടിനിറുത്തൽ, പടനിറുത്തൽ, യുദ്ധവിരാമം
യുദ്ധരാഹിത്യം, യുദ്ധവിരാമം, സമാധാ ഉടമ്പടി, രാജി, സമാധാനം
- idiom (ശൈലി)
വിരോധം തോന്നുക, ശത്രുത തോന്നുക, പ്രതികൂലിക്കുക, അനുകൂലിക്കാതിരിക്കുക, സമ്മതിക്കാതിരിക്കുക
- verb (ക്രിയ)
എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക