1. hot

    ♪ ഹോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുടു, വെ, വെം, ചൂടുള്ള, ഉഷ്ണ
    3. ചൂടുള്ള, ഉപതപ്ത, ചൂടുപിടിച്ച, ഉഷ്ണമുള്ള, തിഗ്മ
    4. അധികചൂടുള്ള, ഉയർന്ന താപമുള്ള, തപിക്കുന്ന, താപമുള്ള, ജ്വര
    5. എരി, എരിവുള്ള, സുതീക്ഷ്ണ, രൂക്ഷരുചിയുള്ള, ചോക്ഷ
    6. ഉഗ്രമായ, വാശിയേറിയ, തീക്ഷ്ണമായ, കടുത്ത, ഘോര
  2. hotly

    ♪ ഹോട്ട്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചൂടോടെ, വികാരതീവ്രതയോടെ, ശക്തിയായി, തീക്ഷ്ണമായി, ഉഗ്രമായി
    3. ചൂടോടെ, തൊട്ടുതൊട്ട്, പിന്തുടർന്ന്, അടുത്ത്, ദ്രുതം
  3. hot dog

    ♪ ഹോട്ട് ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. റൊട്ടിയിൽ സോസ് തേച്ചുണ്ടാക്കുന്ന ഒരു വിഭവം
    3. സാൻഡ്വിച്ചിൽ അടക്കം ചെയ്തിട്ടുള്ള ഇറച്ചിക്കഷണം
    4. ഹോട്ട് ഡോഗ്
  4. hot rod

    ♪ ഹോട്ട് റോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈത്തോക്ക്
  5. hot air

    ♪ ഹോട്ട് എയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്
  6. hot seat

    ♪ ഹോട്ട് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തരവാദിത്വമുള്ള സ്ഥാനം
  7. hot line

    ♪ ഹോട്ട് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. അടിയന്തിരാവശ്യങ്ങൾക്കായി നേരിട്ടുള്ള ടെലഫോൺ സംവിധാനം
    3. അടിയന്തിരാവശ്യങ്ങൾക്കായി നേരിട്ടുള്ള ടെലിഫോൺ സംവിധാനം
  8. hot cake

    ♪ ഹോട്ട് കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചൂട് ചപ്പാത്തി
    3. ചൂടപ്പം
  9. hot hubs

    ♪ ഹോട്ട് ഹബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഴച്ചു നിൽക്കുന്ന ശരീര ഭാഗങ്ങൾ
  10. hot flush

    ♪ ഹോട്ട് ഫ്ളഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ആർത്തവവിരാമത്തിൽ സ്ത്രീക്ക് ഇടയ്ക്കിടെയുണ്ടാകുന്ന അത്യുഷ്ണ അനുഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക