- adjective (വിശേഷണം)
എടുത്തുചാട്ടസ്വഭാവമുള്ള, ശീഘ്രകോപിയായ. ചണ്ഡശീലമുള്ള, പെട്ടെന്നു ചോരതിളയ്ക്കന്ന, ആവേശശീല, ചണ്ഡപ്രകൃതിയായ
- idiom (ശൈലി)
കുഴപ്പം സൃഷ്ടിക്കുക, വെെഷമ്യം സൃഷ്ടിക്കുക, ക്ലേശിപ്പിക്കുക, നിരന്തരമായിബുദ്ധിമുട്ടിക്കുക, വലയ്ക്കുക
- adjective (വിശേഷണം)
രക്തത്തിളപ്പുള്ള, ചോരത്തിളപ്പുള്ള, ചൂടുരക്തം സിരകളിലൂടെ പ്രവഹിക്കുന്ന, പെട്ടെന്നു വികാരം ആളിക്കത്തുന്ന, ഭാവാവിഷ്ടമായ
- idiom (ശൈലി)
പിന്നാലെ, തൊട്ടുപിന്നാലെ, നേരെപുറകേ, വിടാതെ പുറകെ, പിമ്പെ
- phrase (പ്രയോഗം)
ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
- idiom (ശൈലി)
കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
- adjective (വിശേഷണം)
ക്ഷിപ്രകോപിയായ, മുൻകോപമുള്ള, കോപിയായ, ശുണ്ഠിക്കാരനായ, മുൻശുണ്ഠിയുള്ള