1. hot water bottle

    ♪ ഹോട്ട് വാട്ടർ ബോട്ടിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂടുസഞ്ചി
  2. to be in hot water

    ♪ ടു ബി ഇൻ ഹോട്ട് വാട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുഴപ്പത്തിലാവുക
  3. get into hot water

    ♪ ഗെറ്റ് ഇന്റു ഹോട്ട് വാട്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗൗരവമായ കുഴപ്പത്തിലാവുക
  4. in hot water

    ♪ ഇൻ ഹോട്ട് വാട്ടർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, അനുഭവിക്കാൻ വിധിക്കപ്പെട്ട്, ശിക്ഷിക്കപ്പെടാൻ പോകുന്ന സ്ഥിതിയിൽ, കർശനമായ ശാസനയ്ക്കു വിധേയമാകാൻ പോകുന്ന സ്ഥിതിയിൽ
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  5. hot water

    ♪ ഹോട്ട് വാട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
    3. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
    4. വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ
    5. കുഴച്ചിൽ, നാനാവിധം, കുട്ടിച്ചോറ്, കുഴപ്പം, ബുദ്ധിമുട്ട്
    6. വിഷമസ്ഥിതി, വ്യസനകരമായ സ്ഥിതി, ദുർഘടഘട്ടം, കഷ്ടം, ദുർഘടം
  6. be in hot water

    ♪ ബി ഇൻ ഹോട്ട് വാട്ടർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കുഴപ്പത്തിലാവുക, കുഴപ്പത്തിൽപെടുക, വിഷമത്തിലാവുക, ഉരുസുക, വിഷമാവസ്ഥയിൽ ചെന്നുചാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക