1. Hound

    ♪ ഹൗൻഡ്
    1. നാമം
    2. നീചൻ
    3. വേട്ടനായ
    1. ക്രിയ
    2. പിന്തുടരുക
    3. തുരത്തുക
    4. പിടികൂടുക
    5. ഉപദ്രവിക്കുക
    6. വേട്ടനായ്ക്കളെ ഉപയോഗിച്ചു വേട്ടയാടുക
    7. നിർദയമായി വേട്ടയാടുക
    8. നിർദയമായി പിന്തുടരുക
  2. Fox hound

    ♪ ഫാക്സ് ഹൗൻഡ്
    1. നാമം
    2. നരിവേട്ട നായ്
  3. Afghan hound

    ♪ ആഫ്ഗാൻ ഹൗൻഡ്
    1. നാമം
    2. നീണ്ടമുടിയുള്ള ഒരു തരം നായ
  4. Sleuth hound

    ♪ സ്ലൂത് ഹൗൻഡ്
    1. വിശേഷണം
    2. മണം പിടിച്ചു പോകുന്ന നായ
    3. നായാട്ടു നായ
    1. നാമം
    2. കുറ്റാന്വേഷകൻ
  5. Run with the hare and hunt with the hounds

    ♪ റൻ വിത് ത ഹെർ ആൻഡ് ഹൻറ്റ് വിത് ത ഹൗൻഡ്സ്
    1. ക്രിയ
    2. രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക