1. house

    ♪ ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീട്, അകം, അകരം, ആലയം, ഗേഹം
    3. കുടുംബം, ബന്ധുക്കൾ, കുടുംബാംഗങ്ങൾ, വീട്ടുകാർ, ഗൃഹജനം
    4. കുടുംബം, ഗോത്രം, ഗണം, വർഗ്ഗം, കുലം
    5. വ്യാപാരസ്ഥലം, വ്യാപാരശാല, കച്ചവടം, കച്ചവടസ്ഥലം, കച്ചവടസ്ഥാപനം
    6. നിയമനിർമ്മാണസഭ, പാർലമെന്റ്, ലോക്സഭ, രാജ്യസഭ, സഭ
    1. verb (ക്രിയ)
    2. വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക
    3. അകത്താക്കി സംരക്ഷിക്കുക, ഉൾക്കൊള്ളുക, കൊള്ളുക, അടക്കുക, ഉള്‍പ്പെടുത്തിയിരിക്കുക
  2. house-to-house

    ♪ ഹൗസ്-ടു-ഹൗസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീടുവീടാന്തരമുള്ള
  3. house warming

    ♪ ഹൗസ് വാമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലുകാച്ച്
    3. വീട്ടുകൂടൽ
    4. ഗൃഹപ്രവേശം
  4. summer house

    ♪ സമ്മർ ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേനൽക്കാലവസതി, ഗ്രീഷ്മഹർമ്മ്യം, വേനൽക്കാലത്തെ കൂടാരം, പാവറ, പടമയം
  5. on the house

    ♪ ഓൺ ദ ഹൗസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്ഥാപനത്തിന്റെ കണക്കിൽ, സ്ഥാപനത്തിന്റെ ചെലവിൽ, സൗജന്യമായി, ഉപചാരം, ചുമ്മാ
  6. front of the house

    ♪ ഫ്രണ്ട് ഓഫ് ദ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീടിന്റെ മുൻഭാഗം
  7. housing

    ♪ ഹൗസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടസൗകര്യം, പാർപ്പങ്ങൾ, വീടുകൾ, പാർപ്പ്, പാർപ്പിടങ്ങൾ
    3. ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ ആവരണം, പെട്ടി, കൂട്, പേടകം, ആവരണം
  8. house-trained

    ♪ ഹൗസ്-ട്രെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശീലനം ലഭിച്ചിട്ടുള്ള, മെരുക്കിയ, വീട്ടിൽ വളർത്തുന്ന, വീട്ടിൽ പരിശീലിപ്പിച്ച, ഗൃഹവാസ പരിചയംവരുത്തിയ
  9. guest house

    ♪ ഗെസ്റ്റ് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഥിമന്ദിരം, യാത്രിഗൃഹം, മുസാവരി, മുസ്സാവരി, അതിഥിഗൃഹം
  10. prison-house

    ♪ പ്രിസൺ-ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാരാഗൃഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക