1. house-surgeon

    ♪ ഹൗസ്-സർജൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആശുപത്രിയിൽതന്നെ താമസമുള്ള ഡോക്ടർ
    3. ആസ്പത്രിയിൽ സ്ഥിരമായി താമസിച്ച് രോഗികളെ ചികിത്സിച്ചുകൊണ്ട് തൻറെ പരിശീലനകാലം പൂർത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്ടർ
    4. ആസ്പത്രിയിൽ സ്ഥിരമായി താമസിച്ച് രോഗികളെ ചികിത്സിച്ചുകൊണ്ട് തന്റെ പരിശീലനകാലം പൂർത്തിയാക്കുന്ന പുതുതായി വൈദ്യബിരുദം നേടിയ ഡോക്ടർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക