- noun (നാമം)
ഭവനഭേദകൻ, ഗൃഹഭേദകൻ, പുര കുത്തിത്തുറക്കുന്നവൻ, അശിത്രൻ, കൊള്ളക്കാരൻ
അനുവാദമില്ലാതെ പ്രവേശിക്കുന്നവൻ, അതിക്രമിച്ചു കടക്കുന്നവൻ, കെെയേറ്റക്കാരൻ, അതിലംഘി, അന്യായമായി പ്രവേശിക്കുന്നവൻ
ആക്രമിക്കുന്നവൻ, കൊള്ളക്കാരൻ, ഹാരകൻ, ദസ്യൂ, ചോരകൻ
കൊള്ളക്കാരൻ, കംബു, പ്രതിരോധി, കള്ളൻ, വിലുമ്പകൻ
കള്ളൻ, മോഷ്ടാവ്, വീടുകുത്തിത്തുറന്നു മോഷ്ടിക്കുന്നവൻ, മൗഷ്ടികൻ, മായികൻ
- noun (നാമം)
കുത്തിക്കവർച്ച, ചോരകർമ്മം, പുരച്ചൂട്, ഭവനഭേദനം, ഗൃഹഭംഗം
കളവ്, ചെറുകളവ്, മൂഷണം, മോഷണം, ലുണ്ട
കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച