1. fathers house

    ♪ ഫാദേഴ്സ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛന്റെ വീട്
  2. great grand father

    ♪ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ
    src:crowdShare screenshot
    1. noun (നാമം)
    2. മഹൻ
    3. പ്രപിതാമഹൻ
  3. fathers mother

    ♪ ഫാദേഴ്സ് മദർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛമ്മ
    3. മുത്തശ്ശി
  4. fathers brother

    ♪ ഫാദേഴ്സ് ബ്രദർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇളയച്ഛൻ
    3. അച്ഛന്റെ സഹോദരൻ
    4. ചെറിയച്ഛൻ
  5. father-in-law

    ♪ ഫാദർ-ഇൻ-ലോ
    src:crowdShare screenshot
    1. noun (നാമം)
    2. ഭർതൃപിതാവ്
    3. ഭാര്യാപിതാവ്
    4. ശ്വശുരൻ
  6. fatherly

    ♪ ഫാദർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിതൃനിർവിശേഷമായ, പിതൃതുല്യമായ, പെെതൃകമായ, മനോജവ, അച്ഛനുസമമായ
  7. father of lies

    ♪ ഫാദർ ഓഫ് ലൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃത്വം
    3. സത്താൻ
    4. പിതൃധർമ്മം
  8. city fathers

    ♪ സിറ്റി ഫാദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരപിതാക്കൾ
    3. നഗരഭരണസമിതി അംഗങ്ങൾ
    4. നഗരസഭാംഗങ്ങൾ
  9. father

    ♪ ഫാദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിതാവ്, അച്ഛൻ, അച്ചൻ, ജൻ, ജനയിതാ
    3. പൂർവ്വികൻ, പൂർവ്വപുരുഷൻ, പൂർവ്വൻ, പൂർവ്വജന്മാവ്, പൂർവ്വപിതാമഹൻ
    4. പിതാവ്, ജനയിതാവ്, ജനിതാ, ജനിതാവ്, കാരണഭൂതൻ
    5. പിതാവ്, നായകൻ, നേതാവ്, മൂപ്പൻ, മുതുവൻ
    6. പിതാവ്, ദെെവം, ഭഗവാൻ, ഉടയതമ്പുരാൻ, ഒടയമ്പുരാൻ
    1. verb (ക്രിയ)
    2. ജനിപ്പിക്കുക, ജന്മംകൊടുക്കുക, ജന്മം നൽകുക, കുട്ടി ജനിപ്പിക്കുക, ഉത്ഭവിപ്പിക്കുക
    3. ജന്മം നൽകുക, സ്ഥാപിക്കുക, ഏർപ്പെടുത്തുക, ആരംഭമിടുക, തുടങ്ങിവയ്ക്കുക
  10. father time

    ♪ ഫാദർ ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കാലത്തിന്റെ മൂർത്തിമത്ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക