1. huddled

    ♪ ഹഡിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ
    3. തണുപ്പുകൊണ്ടോ ഭയം കൊണ്ടോ ശരീരം ചുരുട്ടിവെച്ച
  2. huddle

    ♪ ഹഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. താറുമാറായ കൂട്ടം, ജനക്കൂട്ടം, പുരുഷാരം, ആൾക്കൂട്ടം, അടുക്കും ക്രമവുമില്ലാതെയുള്ള ആൾക്കൂട്ടം
    3. രഹസ്യസമ്മേളനം, തിരക്കിട്ട കൂടിയാലോചന, കൂടിവിചാരം, ചർച്ച, സമ്മന്ത്രണം
    1. verb (ക്രിയ)
    2. ഒന്നിച്ചുകൂടിയിരിക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക, തിങ്ങിയിരിക്കുക
    3. ചുരുണ്ടുകൂടുക, ചുരുണ്ടുകൂടിക്കിടക്കുക, തറുക, ഒതുങ്ങിക്കൂടുക, സുഖമായി ഓരംചേർന്നു കിടക്കുക
  3. huddle around

    ♪ ഹഡിൾ അറൗണ്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ചുറ്റുമിരിക്കുക
  4. huddle up

    ♪ ഹഡിൾ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റിച്ചേർന്നു കിടക്കുക, സുഖമായി ചുരുണ്ടുകൂടുക, ചുരുണ്ടുകൂടുക, ചുരുണ്ടുകൂടി കിടക്കുക, പറ്റിക്കിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക