1. hug

    ♪ ഹഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിപ്പിടുത്തം, കെട്ടിപ്പുണരൽ, പരിഷ്വംഗം, ആലിംഗനം, അവമർദ്ദം
    1. verb (ക്രിയ)
    2. കെട്ടിപ്പിടിക്കുക, ആശ്ലേഷിക്കുക, കെട്ടിപ്പുണരുക, ആലിംഗനം ചെയ്ക, തഴുകുക
    3. കരയെ ആശ്ലേഷിക്കുക, കരയോടു ചേർന്നുപോകുക, തൊട്ടുപോകുക, അടുത്തടുത്തായിരിക്കുക, തൊട്ടുതൊട്ടുപോകുക
    4. ആശ്ലേഷിക്കുക, മുറുകെപ്പിടിക്കുക, അള്ളിപ്പിടിക്കുക, ഒട്ടിച്ചേരുക, പറ്റിപ്പിടിക്കുക
  2. hugged

    ♪ ഹഗ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആലിംഗനം ചെയ്തു
    3. കെട്ടിപിടിച്ചു
  3. hug up

    ♪ ഹഗ് അപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴഞ്ഞ, കൂടിക്കുഴഞ്ഞ, സങ്കരമായ, അവതാളത്തിലായ, സ്തബ്ധമായ
  4. figure-hugging

    ♪ ഫിഗർ-ഹഗ്ഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറ്റിച്ചേർന്നു കിടക്കുന്ന, ഇറുക്കമുള്ള, ഇറുകിപ്പിടിച്ചു കിടക്കുന്ന, ശരീരത്തിനോട് ഒട്ടിച്ചേർന്നു കിടക്കുന്ന, ലെെഗികോത്തേജനമുണ്ടാക്കുന്ന
    3. മുറുക്കമുള്ള, ഇറുകിയ, ഇറുകിച്ചേർന്നുക്കിടക്കുന്ന, ഞെരുക്കമുള്ള, ഇറുക്കമുള്ള
    4. ഇറുക്കമുള്ള, പറ്റിച്ചേർന്നു കിടക്കുന്ന, ഇറുക്കമായ, ഇറുകിച്ചേർന്നു കിടക്കുന്ന, ഇറുകിപ്പിടിച്ചു കിടക്കുന്ന
  5. bear hug

    ♪ ബെയർ ഹഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലിംഗനം, മുറുകെപ്പുണരൽ, ആശ്ലേഷം, ആശ്ലേഷണം, പൂട്ട്
    3. കെട്ടിപ്പിടുത്തം, കെട്ടിപ്പുണരൽ, പരിഷ്വംഗം, ആലിംഗനം, അവമർദ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക