അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
hull
src:ekkurup
noun (നാമം)
കപ്പലിന്റെപള്ള, കപ്പലിന്റെ ഉടൽഭാഗം, കപ്പലിന്റെ ചട്ടക്കൂട്, പുറംതോട്, അസ്ഥിപഞ്ചരം
hull
♪ ഹൾ
src:ekkurup
noun (നാമം)
തൊണ്ട്, തോട്, പുറംതോട്, തൊലി, പുറംതൊലി
verb (ക്രിയ)
ഉമി കളയുക, ഉമിനീക്കുക, തോടുകളയുക, തൊണ്ടുകളയുക, ഉമി നീക്കുക
hull
src:ekkurup
noun (നാമം)
ഉമി, ചൂളി, തൊലി, ധാന്യത്ത്വക്ക്, തോട്
തൊലി, തോൽ, പുറംതൊലി, പഴത്തൊലി, ആവരണം
കപ്പൽച്ചേതം, ചേതം വന്നകപ്പൽ, പൊളിഞ്ഞ കപ്പൽ, കപ്പൽനഷ്ടം, കപ്പലപകടം
നഷ്ടാവശിഷ്ടങ്ങൾ, കപ്പൽച്ചേതം, ചേതം വന്നകപ്പൽ, പൊളിഞ്ഞ കപ്പൽ, കപ്പൽനഷ്ടം
ജീർണ്ണനൗക, പൊളിഞ്ഞ കപ്പൽ, ഉടഞ്ഞ കപ്പലിന്റെ ഉടൽ, പൊളിച്ച കപ്പൽ, പൊളിച്ചകപ്പലിന്റെ ഉടൽ
verb (ക്രിയ)
തോടു മാറ്റുക, ചിരട്ട നീക്കം ചെയ്ക, തൊണ്ടുപൊളിക്കുക, തോടുനീക്കുക, ഉമി നീക്കുക
തൊണ്ടുകളയുക, തോടുകളയുക, പൊളിക്കുക, പൊളിച്ചുകളയുക, ഉരിക്കുക
തൊലി പൊളിക്കുക, തൊലിക്കുക, കിഴിക്കുക, പൊളിക്കുക, ചെത്തുക
hulls
♪ ഹൾസ്
src:ekkurup
noun (നാമം)
പതിര്, ഉമി, പിട്ടൽ, പുട്ടൽ, പുട്ടിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക