1. hum

    ♪ ഹം
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഴക്കം, മർമ്മരം, കുശുകുശുപ്പ്, മൂളൽ, മൂളിച്ച
    1. verb (ക്രിയ)
    2. മൂളുക, മുരളുക, വണ്ടുകളെപ്പോലെ മൂളൽ ശബ്ദമുണ്ടാക്കുക, മർമ്മരശബ്ദമുണ്ടാക്കുക, ഇരയ്ക്കുക
    3. മൂളുക, ഈണം മൂളുക, വാക്കുകളില്ലാതെ ഈണം മൂളുക, മൂളിപ്പാടുക, ചുണ്ടുകൾ അടച്ചുകൊണ്ടുപാടുക
    4. മുഖരിതമാകുക, സജീവമാ്യിരിയക്കുക, തിരക്കിലായിരിക്കുക, തിരക്കുപിടിച്ചു ജോലി ചെയ്യുക, പണിത്തിരക്കിലാവുക
    5. നാറ്റമടിക്കുക, ദുർഗ്ഗന്ധം വമിക്കുക, എക്കുക, നാറുക, കെന്തുക
  2. humming bee

    ♪ ഹമ്മിംഗ് ബീ
    src:crowdShare screenshot
    1. noun (നാമം)
    2. തേനീച്ച
  3. hum and haw

    ♪ ഹം ആൻഡ് ഹോ,ഹം ആൻഡ് ഹോ'
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുക്കിയും മൂളിയും തീരുമാനത്തിലെത്തുക, മുക്കിയും മൂളിയും നിൽക്കുക, സംസാരമദ്ധ്യേ സന്ദേഹിക്കുക, അറച്ചുനില്‍ക്കുക, അറയ്ക്കുക
  4. humming sound

    ♪ ഹമ്മിംഗ് സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മൂളൽ
  5. humming

    ♪ ഹമ്മിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗന്ധമുള്ള, നാറ്റമുള്ള, പൂതിഗന്ധമുള്ള, നാറുന്ന, ചൂരുള്ള
    3. ഹാനികരമായ ദുർഗന്ധം വമിക്കുന്ന, ദുർഗന്ധമുള്ള, നാറ്റമുള്ള, പൂതിഗന്ധമുള്ള, നാറുന്ന
    4. നാറുന്ന, നാറ്റമുള്ള, ദുർഗ്ഗന്ധി, നാറ്റമടിക്കുന്ന, പൂതി
    5. ദുർഗ്ഗന്ധമുള്ള, പൂതിഗന്ധിയായ, നാറ്റമുള്ള, ദുർഗ്ഗന്ധി, കുണപ
    6. മണക്കുന്ന, ചൂരടിക്കുന്ന, മണമുള്ള, ദുർഗ്ഗന്ധമുള്ള, ഘ്രാണ
    1. noun (നാമം)
    2. മുരളൽ, മൂളൽ, മൂളിച്ച, ഗുംജനം, കൂജനം
    3. മർമ്മരം, ഝംകാരം, ഹുങ്കാരം, വികൂജനം, മുരൾച്ച
  6. hum-drum

    ♪ ഹം-ഡ്രം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണം, വെറും സാധാരണമായ, ഏകതാനമായ, മുഷിപ്പനായ, വിരസമായ
  7. drone. hum

    ♪ ഡ്രോൺ. ഹം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുരളുക, മുരളൽ ശബ്ദമുണ്ടാക്കുക, മർമ്മര ശബ്ദം പുറപ്പെടുവിക്കുക, മൂളുക, മൂളൽ ശബ്ദമുണ്ടാക്കുക
  8. hum and haw'

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉരുണ്ടുപിരണ്ടു സംസാരിക്കുക, ഉരുണ്ടുകളിക്കുക, തിരിച്ചും മറിച്ചും പറയുക, ഉഭയാർത്ഥമായി പറയുക, ഉരുളുക
  9. humming and hawing

    ♪ ഹമ്മിംഗ് ആൻഡ് ഹോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കയുള്ള, മടിയുള്ള, അറച്ചുനില്‍ക്കുന്ന, സംശയം തീരാത്ത, സസന്ദേഹ
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
    1. noun (നാമം)
    2. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    3. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    4. ഒഴിഞ്ഞുമാറൽ, ഉഭയാർത്ഥമായി സംസാരിക്കൽ, കാടുംപടലും തല്ലൽ, വക്രഭണിതം, ഒഴിഞ്ഞുമാറിയുള്ള ഭാഷണം
  10. hum and haw cop out

    ♪ ഹം ആൻഡ് ഹോ കോപ്പ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൃത്രിമം കാണിക്കുക, ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, ഒഴിഞ്ഞുകൊള്ളുക, മറുപടി പറയാതെ ഒഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക