1. human

    ♪ ഹ്യൂമൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യ, നര, മനുഷ്യന്റെ ആകൃതിയിലുള്ള, നരജാതിയായ, മനുഷ്യനെസംബന്ധിച്ച
    3. മാനുഷികമായ, മനുഷ്യലക്ഷണമുള്ള, മരിഷ്ണു, മർത്യനായ, മരണസ്വഭാവമുള്ള
    4. മാനുഷിക, മനുഷ്യഗുണങ്ങളുള്ള, അനുകമ്പയുള്ള, മനസ്സലിവുളള, ദയാശീലമായ
    1. noun (നാമം)
    2. മനുഷ്യൻ, വൃദ്ധസാനൻ, വൃദ്ധസാനു, ആൾ, മനുഷ്യജീവി
  2. humane

    ♪ ഹ്യൂമെയിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യത്വമുള്ള, മനുഷ്യപ്പറ്റുള്ള, മനുഷ്യഗുണമുള്ള, ദയാലുവായ, ദീനവത്സലനായ
  3. humanize

    ♪ ഹ്യൂമനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനുഷ്യനാക്കുക, മനുഷ്യത്വവത്ക്കരിക്കുക, മനുഷ്യഗുണങ്ങൾ ഉണ്ടാക്കുക, മാനവികസ്വഭാവംനല്‍കുക, പരിഷ്ക്കാരമുണ്ടാക്കുക
  4. humanity

    ♪ ഹ്യൂമാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യരാശി, മനുഷ്യവർഗ്ഗം, മന്തു, മനുഷ്യജാതി, മനുഷ്യകുലം
    3. മനുഷ്യത്വം, മനുഷ്യത, നരത, നരത്വം, മനുഷ്യസ്വഭാവം
    4. മാനവികത, മാനവധർമ്മം, ഭൂതദയ, ഹൃദയം, സഹജീവിസ്നേഹം
  5. human body

    ♪ ഹ്യൂമൻ ബോഡി
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യശരീരം
  6. humanities

    ♪ ഹ്യൂമാനിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനവികവിഷയങ്ങൾ, സാഹിത്യാദിമാനവിക വിഷയങ്ങൾ, കാവ്യാലങ്കാരാദിവിദ്യകൾ, കാവ്യമീമാംസ, സാഹിത്യമീമാംസ
  7. human penis

    ♪ ഹ്യൂമൻ പീനിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുരുഷലിംഗം
  8. human error

    ♪ ഹ്യൂമൻ എറർ
    src:crowdShare screenshot
    1. noun (നാമം)
    2. മാനുഷികമായ തെറ്റ്
  9. human urine

    ♪ ഹ്യൂമൻ യൂറിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യമൂത്രം
  10. human effort

    ♪ ഹ്യൂമൻ എഫർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യപ്രയത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക