1. humanitarian

    ♪ ഹ്യൂമാനിറ്റേറിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാനുഷികമായ, മനുഷ്യോചിത, മനുഷ്യത്വപരമായ, മാനവികബോധമുള്ള, സാനുകമ്പമായ
    3. മനുഷ്യകാരുണ്യപരമായ, ലോകസേവാപരമായ, പരോപകാരകമായ, പൊതുനന്മക്കുള്ള, മനുഷ്യത്വപരമായ
    1. noun (നാമം)
    2. മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ
  2. humanitarian gesture

    ♪ ഹ്യൂമാനിറ്റേറിയൻ ജെസ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. മനുഷ്യത്വപരമായ നടപടി
  3. humanitari-anism

    ♪ ഹ്യൂമാനിറ്റാരി-അനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മം, ദാനം, വേദനം, ജീവകാരുണ്യം, ജീവകാരുണ്യപ്രവർത്തി
  4. humanitarianism

    ♪ ഹ്യൂമാനിറ്റേറിയനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
    3. പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്
    4. പരോപകാരം, പരോപകാരശീലം, നിസ്വാർത്ഥത, സ്വാർത്ഥതയില്ലായ്മ, നിർമ്മമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക