അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
humanitarian
♪ ഹ്യൂമാനിറ്റേറിയൻ
src:ekkurup
adjective (വിശേഷണം)
മാനുഷികമായ, മനുഷ്യോചിത, മനുഷ്യത്വപരമായ, മാനവികബോധമുള്ള, സാനുകമ്പമായ
മനുഷ്യകാരുണ്യപരമായ, ലോകസേവാപരമായ, പരോപകാരകമായ, പൊതുനന്മക്കുള്ള, മനുഷ്യത്വപരമായ
noun (നാമം)
മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ
humanitarian gesture
♪ ഹ്യൂമാനിറ്റേറിയൻ ജെസ്ചർ
src:crowd
noun (നാമം)
മനുഷ്യത്വപരമായ നടപടി
humanitarianism
♪ ഹ്യൂമാനിറ്റേറിയനിസം
src:ekkurup
noun (നാമം)
പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്
വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
പരോപകാരം, പരോപകാരശീലം, നിസ്വാർത്ഥത, സ്വാർത്ഥതയില്ലായ്മ, നിർമ്മമത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക