- verb (ക്രിയ)
കനിഞ്ഞരുളുക, കനിയുക, ദയതോന്നി കൊടുക്കുക, കൃപകാട്ടുക, ദയ ചെയ്യുക
അടിപണിയുക, വളരെ വിധേയത്വം കാട്ടുക, എളിമ ഭാവിക്കുക, നീചസേവ ചെയ്യുക, അമിതവിധേയത്വം കാട്ടുക
അമിതവിധേയത്വം കാണിക്കുക, അടിപണിയുക, മുട്ടുകുത്തുക, വണങ്ങുക, വഴങ്ങുക
കനിഞ്ഞരുളുക, കാരുണ്യപൂർവ്വം നല്കുക, ദാക്ഷിണ്യത്താൽ ഗൗരവം വെടിഞ്ഞ് സംസാരിക്കുക, പദവി വിട്ട് ഇറങ്ങിവരുക, നില വിട്ടു താഴ്മ കാട്ടുക