1. eat the humble pie

    ♪ ഈറ്റ് ദ ഹംബിൾ പൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക
  2. humble man

    ♪ ഹംബിൾ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിനീതൻ
  3. humble person

    ♪ ഹംബിൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. എളിയവൻ
    3. വിനയൻ
  4. humble

    ♪ ഹംബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്മയുള്ള, എളി, എളിയ, എളിമയുള്ള, വിനയമുള്ള
    3. എളിയ, താഴ്ന്ന, താണ, താണനിലയിലുള്ള, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള
    4. എളിയ, ഒതുക്കമുള്ള, ലളിതമായ, സാധാരണമായ, മിതമായ
    1. verb (ക്രിയ)
    2. എളിമപ്പെടുത്തുക, താഴ്ത്തുക, മാനഹാനിവരുത്തുക, ഗര്‍വ്വംകളയുക, നാണംകെടുത്തുക
    3. എളിമപ്പെടുത്തുക, കീഴ്പ്പെടുത്തുക, തോല്പിക്കുക, അവമാനിച്ച് അടിച്ചിരുത്തുക, മാനം കെടുത്തുക
  5. humbly

    ♪ ഹംബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. സവിനയം
    3. താഴ്മയോടെ
  6. to be humbled

    ♪ ടു ബി ഹംബിൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എളിമപ്പെടുക
    3. ചെറുതാക്കപ്പെടുക
  7. humbled

    ♪ ഹംബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനോവീര്യം തകർക്കപ്പെട്ട, ആത്മവീര്യം നഷ്ടപ്പെട്ട, മനോവീര്യം ഇല്ലാതായ, ധെെര്യം കെട്ട, ക്ഷീണോത്സാഹനായ
    3. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
    4. പടയിൽതോറ്റ, പരാജിതനായ, അധരിത, നിഗൃഹീത, തോല്പിക്കപ്പെട്ട
  8. humbleness

    ♪ ഹംബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എളിമ, താഴ്മ, വിനയം, അശോചം, ശാലീനത
  9. humbling

    ♪ ഹംബ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
  10. humble. Ant

    ♪ ഹംബിൾ. ആന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുകിട, ചെറിയരീതിയിലുള്ള, ചെറുതരം, ചെറുതണ്ടി, ചെറുതരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക