1. humectant

    ♪ ഹ്യൂമെക്ടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശമനൗഷധം, വേദന ഇല്ലായ്മ ചെയ്യുന്ന ലേപനൗഷധം, പരിമളലേപനൗഷധം, ആലേപം, ആലേപനം
    3. കുഴമ്പ്, കൊഴമ്പ്, പൂച്ചുമരുന്ന്, പുരട്ടുന്ന മരുന്ന്, ഔഷധതെെലം
    4. ഉണങ്ങി വരളാതിരിക്കാനായി ത്വക്കിൽ പുരട്ടുന്ന കൊഴുത്ത ദ്രാവകം, സ്നിഗ്ദ്ധപദാർത്ഥം, നനവുണ്ടാക്കുന്നവസ്തു, ആർദ്രതയുണ്ടാക്കുന്ന വസ്തു, കട്ടിക്കുഴമ്പ്
    5. ലേപനം, ലേപം, മൃഷ്ടം, പുറമേ പുരട്ടാനുള്ള ഔഷധം, വിലേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക