- adjective (വിശേഷണം)
ലജ്ജാകരമായ, അവമാനകരമായ, മാനംകെടുത്തുന്ന, ഗർവ്വഹ, അഹങ്കാരം ശമിപ്പിക്കുന്ന
- verb (ക്രിയ)
അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
- noun (നാമം)
അവമാനം, അപമാനം, മാനഹാനി, ഗർവ്വഭംഗം, പരിഭവം
- adjective (വിശേഷണം)
തരം താഴ്ത്തപ്പെട്ട, പദവി കുറയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട, വിലകുറയ്ക്കപ്പെട്ട, വിലകുറഞ്ഞ
അമ്പരന്ന, പകച്ച, വല്ലായ്മ തോന്നുന്ന, ഇളിഭ്യമാക്കപ്പെട്ട, പരുവക്കേടിലായ
നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ഏറ്റവും ലജ്ജാശീലമായ, നാണം കെട്ടഭാവമുള്ള
നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ലജ്ജിച്ച, ഇളിഭ്യനായ
വിലകുറഞ്ഞ, നാണക്കേടുണ്ടാക്കുന്ന, സലജ്ജമായ, ലജ്ജിപ്പിക്കുന്ന, ഗർവ്വഭംഗം വന്ന